¡Sorpréndeme!

Big records waiting for Rohit sharma in IPL | Oneindia Malayalam

2021-04-02 6,628 Dailymotion

Big records waiting for Rohit Sharma in IPL
IPL ചരിത്രത്തിലെ ഏറ്റവും മികച്ച ക്യാപ്റ്റന്‍സി റെക്കോര്‍ഡുള്ള മുംബൈ ഇന്ത്യന്‍സ് നായകന്‍ രോഹിത് ശര്‍മ പുതിയ സീസണിലും മിന്നുന്ന പ്രകടനത്തിന് കച്ചമുറുക്കുകയാണ്. ക്യാപ്‌നെന്ന നിലയിലും ബാറ്റ്‌സ്മാനെന്ന നിലയിലും ചില വമ്പന്‍ റെക്കോര്‍ഡുകള്‍ പുതിയ സീസണില്‍ രോഹിത്തിനെ കാത്തിരിക്കുന്നുണ്ട്. ഇവ എന്തൊക്കെയാണെന്നു നമുക്കു പരിശോധിക്കാം.